Breaking...

9/recent/ticker-posts

Header Ads Widget

ശ്രീകോവില്‍ ചുമരില്‍ പുരാണകഥകള്‍ വര്‍ണചിത്രങ്ങളായി തെളിഞ്ഞു.



കിടങ്ങൂര്‍ തൃക്കണ്ണപുരം ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിന്റെ ശ്രീകോവില്‍  ചുമരില്‍ പുരാണകഥകള്‍ വര്‍ണചിത്രങ്ങളായി തെളിഞ്ഞു. ചുവര്‍ ചിത്രകലാകാരനായ അനുരാജ് കൊങ്ങാണ്ടൂരാണ് ചിത്രരചന നടത്തിയത്. ചുവര്‍ചിത്ര നേത്രോന്മീലനം കൊങ്ങോര്‍പള്ളി  ഇല്ലത്ത്  സുബ്രഹ്‌മണ്യന്‍ നമ്പൂതിരി നിര്‍വഹിച്ചു.



.



Post a Comment

0 Comments