Breaking...

9/recent/ticker-posts

Header Ads Widget

ഇടമറുകിലും ചോനമലയലും ഉരുള്‍ പൊട്ടി

 


കനത്ത മഴയില്‍ ഉരുള്‍പൊട്ടല്‍ മേലുകാവ്  പഞ്ചായത്തിലെ ഇടമറുകിലും തലനാട് പഞ്ചായത്തിലെ ചോനമലയലും ഉരുള്‍ പൊട്ടി. മീനച്ചിലാറ്റില്‍ ജലനിരപ്പുയര്‍ന്നു. മൂന്നാനിയില്‍ റോഡില്‍ വെള്ളം കയറി.




Post a Comment

0 Comments