Breaking...

9/recent/ticker-posts

Header Ads Widget

വള്ളിച്ചിറ ബാലകൃഷ്ണവിലാസം NSS കരയോഗം വാര്‍ഷിക പൊതു യോഗം നടന്നു.



വള്ളിച്ചിറ ബാലകൃഷ്ണവിലാസം NSS കരയോഗം വാര്‍ഷിക പൊതു യോഗം കരയോഗം ഹാളില്‍ നടന്നു. NSS മേഖലാ കണ്‍വീനര്‍ സന്തോഷ്‌കുമാര്‍ ഉദ്ഘാടനം ചെയ്തു. കരയോഗം പ്രസിഡന്റ് പ്രഭാകരന്‍ നായര്‍ കാലായിപ്പള്ളില്‍ അധ്യക്ഷനായിരുന്നു. ഉന്നതവിജയം നേടിയ വിദ്യര്‍ത്ഥികള്‍ക്ക് എന്‍ഡോവ്‌മെന്റുകള്‍ വിതരണം ചെയ്തു. 



ഏഷ്യ വേള്‍ഡ് റെക്കോഡ് ജേതാവ് രാധാകൃഷ്ണന്‍ കാലായിപ്പള്ളിലിനെ  പൊന്നാടയണിയിച്ച് ആദരിച്ചു. നാട്ടകം ഗവ: കോളജ് അസിസ്റ്റന്റ് പ്രൊഫ മഹേഷ് നീലനാലിനെയും  ആദരിച്ചു. മുരളിധരന്‍ നായര്‍, സുനില്‍കുമാര്‍, അനു അജിത് എന്നിവര്‍ പ്രസംഗിച്ചു. കരയോഗത്തിന്റെ പുതിയ ഭരണസമിതി തെരഞ്ഞെടുപ്പും നടന്നു.



Post a Comment

0 Comments