Breaking...

9/recent/ticker-posts

Header Ads Widget

വീണപൂവ് വനിതാ കലോത്സവം ഭരണങ്ങാനം ഓശാന മൗണ്ടില്‍ നടന്നു.

 


SNDP യോഗം വനിതാ സമിതിയുടെ ആഭിമുഖ്യ ത്തില്‍ വീണപൂവ് വനിതാ കലോത്സവം ഭരണങ്ങാനം ഓശാന മൗണ്ടില്‍ നടന്നു. മലയാളത്തിന്റെ മഹാകവിയും എസ് എന്‍ ഡി പി യോഗത്തിന്റെ പ്രഥമ ജനറല്‍ സെക്രട്ടറിയുമായ മഹാകവി കുമാരനാശാന്റ 100 - മത് സ്മൃതി ആചരണത്തോടനുബന്ധിച്ച് എസ് എന്‍ ഡി പി യോഗം വനിതാസംഘം കേന്ദ്രസമിതിയുടെ ആഭിമുഖ്യത്തിലാണ്  പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലെ അംഗങ്ങള്‍ പങ്കെടുത്ത കലാമത്സരങ്ങള്‍ സംഘടിപ്പിച്ചത്. സിനി ആര്‍ട്ടിസ്റ്റ് മീനാക്ഷി ഉദ്ഘാടനം നിര്‍വഹിച്ചു.  സമ്മേളനത്തില്‍ വനിതാസംഘം കേന്ദ്രസമിതി പ്രസിഡന്റ് കെ.പി.കൃഷ്ണകുമാരി അദ്ധ്യക്ഷയായിരുന്നു.. സെക്രട്ടറി  സംഗീതാ വിശ്വനാഥന്‍  യോഗം കൗണ്‍സിലര്‍ ശ്രീ.സി.എം.ബാബു കടുത്തുരുത്തി . എ ജി.തങ്കപ്പന്‍, .ഷീബ ടീച്ചര്‍ എന്നിവര്‍  പ്രഭാഷണം നടത്തി. .ടി.സുന്ദരേശന്‍, സുരേഷ് ഇട്ടിക്കുന്നേല്‍,.സജീവ് വയലാ, .ഉല്ലാസ് മതിയത്ത്, സൈബര്‍ സേന സംസ്ഥാന ചെയര്‍മാന്‍  അനീഷ് പുല്ലുവേലില്‍, . ഷൈലജാ രവീന്ദ്രന്‍ കോട്ടയം, .സംഗീതാ അരുണ്‍m മിനര്‍വ മോഹന്‍ എന്നിവര്‍ പ്രസംഗിച്ചു.  യൂണിയന്‍ നേതാക്കളായ .വിനോദ് ഉത്തമന്‍, .ബിനു പീരുമേട്, .സജി പറമ്പത്ത്, തുടങ്ങിയവര്‍ പങ്കെടുത്തു




Post a Comment

0 Comments