കനത്തമഴയില്‍ കുടിവെള്ള പദ്ധതിയുടെ മോട്ടോറും പമ്പ്ഹൗസും തകര്‍ന്ന് കിണറ്റില്‍ വീണു. മീനച്ചില്‍ പഞ്ചായത്തിലെ പൊന്‍മല കൊട്ടേമാപ്പിലക കുടിവെള്ള പദ്ധതിയുടെ പമ്പ് ഹൗസാണ് തകര്‍ന്നത്.
.

0 Comments