Breaking...

9/recent/ticker-posts

Header Ads Widget

ആല്‍മരത്തിന്റെ ശിഖരങ്ങള്‍ മുറിച്ചുമാറ്റി

 


പാലാ നഗരത്തില്‍ അപകടഭീഷണി ഉയര്‍ത്തിയിരുന്ന ആല്‍മരത്തിന്റെ ശേഷിച്ചിരുന്ന ശിഖരങ്ങള്‍ കൂടി മുറിച്ചുമാറ്റി. പാലാ മില്‍ക്ക് ബാറിന് സമീപം വൈദ്യുതി ലൈനിലേയ്ക്ക് അടക്കം ചാഞ്ഞുകിടന്നിരുന്ന ശിഖരങ്ങള്‍ നേരത്തെ മുറിച്ചിരുന്നു. അവശേഷിച്ചിരുന്ന ഏതാനും ശിഖരങ്ങളാണ് മുറിച്ചത്. ഇത്തിള്‍ പടര്‍ന്ന ആല്‍മരത്തിന്റെ ഭൂരിഭാഗവും ഉണങ്ങിയ നിലയിലാണ്. നഗരസഭാ ചെയര്‍മാന്‍ ഷാജു തുരുത്തന്‍, കൗണ്‍സിലര്‍മാരായ ബൈജു കൊല്ലംപറമ്പില്‍, ബിജി ജോജോ എന്നിവരും സ്ഥലത്തെത്തിയിരുന്നു.




Post a Comment

0 Comments