Breaking...

9/recent/ticker-posts

Header Ads Widget

P.R ദേവദാസ് അനുസ്മരണവും, വിദ്യാഭ്യാസ അവാര്‍ഡ് വിതരണവും

 


അഖില കേരള വിശ്വകര്‍മ്മ മഹാസഭ കാണക്കാരി ശാഖയുടെ നേതൃത്വത്തില്‍ അന്തരിച്ച സഭാ പ്രസിഡന്റ് P.R ദേവദാസ് അനുസ്മരണവും, വിദ്യാഭ്യാസ അവാര്‍ഡ് വിതരണവും നടന്നു. ശാഖാ പ്രസിഡന്റ് c.k. നാരായണന്‍ അധ്യക്ഷത വഹിച്ചു. യൂണിയന്‍ പ്രസിഡന്റ് അനില്‍ ആറുകാക്കല്‍ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ അവാര്‍ഡ് വിതരണം യൂണിയന്‍ സെക്രട്ടറി U.R മോഹനന്‍, യൂണിയന്‍ ഖജാന്‍ജി എം.വി.ദിവാകരന്‍, ശാഖാ രക്ഷാധികാരി ഡോ: എം.എന്‍ വിജയന്‍, ബോര്‍ഡ് മെമ്പര്‍ ദിപേഷ് കുമാര്‍ എന്നിവര്‍ നിര്‍വ്വഹിച്ചു. യൂണിയന്‍ ഭാരവാഹികളെ പൊന്നാട അണിയിച്ച് സ്വീകരിച്ചു. ശാഖാ സെക്രട്ടറി നെല്‍ജി, ഖജാന്‍ജി സി.കെ സതീശന്‍, ശാഖാ വൈ: പ്രസിഡന്റ് സുഭാഷ് ചന്ദ്രശേഖരന്‍, യുവജന സംഘം യൂണിയന്‍ സെകട്ടറി പ്രവീണ്‍ കുമാര്‍, ശാഖാ ജോ: സെക്രട്ടറി രമാ ശശികുമാര്‍ , യൂണിയന്‍ പ്രതിനിധി അജിത്ത് വിജയന്‍ എന്നിവര്‍ സംസാരിച്ചു.




Post a Comment

0 Comments