Breaking...

9/recent/ticker-posts

Header Ads Widget

ബോധവല്‍ക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു.

 


കിടങ്ങൂര്‍ സൗത്ത് ഗവ. എല്‍പിജി സ്‌കൂളില്‍ പേ വിഷബാധ ബോധവല്‍ക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു.  പേ വിഷബാധയേറ്റാല്‍ ഉള്ള ആദ്യ ചികിത്സയും തുടര്‍ന്നുള്ള ചികിത്സാരീതികളെ കുറിച്ചും ഉണ്ടാകുവാന്‍ സാധ്യതയുള്ള അപകടങ്ങളെ കുറിച്ചും വളര്‍ത്തുമൃഗങ്ങളുടെ  വാക്‌സിനേഷനുകളെ കുറിച്ചും ക്ലാസ് എടുത്തു. കൂടല്ലൂര്‍ സിഎച്ച്‌സി നേഴ്‌സ് ബിന്ദു കെ ആര്‍. ക്ലാസ് എടുത്തു.  സ്‌കൂള്‍ ഹെഡ്മിസ്ട്രസ്  ജിജി മാത്യു,  പിടിഎ പ്രസിഡണ്ട്. രജീഷ്.റ്റി , വാര്‍ഡ് മെമ്പര്‍. വിജയന്‍ ഗോവിന്ദന്‍  രക്ഷകര്‍ത്താക്കള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.




Post a Comment

0 Comments