Breaking...

9/recent/ticker-posts

Header Ads Widget

ലോക പുകയില വിരുദ്ധ ദിനം ആചരിച്ചു.

 


മരങ്ങാട്ടുപിള്ളി ഗ്രാമപഞ്ചായത്തിന്റെയും കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും ആഭിമുഖ്യത്തില്‍ ലോക പുകയില വിരുദ്ധ ദിനം  ആചരിച്ചു.  പഞ്ചായത്ത് പ്രസിഡന്റ് ബെല്‍ജി ഇമ്മാനുവല്‍ ഉദ്ഘാടനം ചെയ്തു പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉഷാരാജു അധ്യക്ഷയായിരുന്നു. പഞ്ചായത്ത് മെമ്പര്‍ പ്രസീദ സജീവ്, മെഡിക്കല്‍ ഓഫീസര്‍മാരായ ഡോ. സലോ തോമസ്, ഡോ. ഷെറിന്‍ ആന്‍ ജോര്‍ജ്ജ്, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ആനീഷ് ടോം, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ ബിന്ദു എം.സി, ആതിര മോഹന്‍ ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്‌സ് ലിസി പീറ്റര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് ആണ്ടൂര്‍ എസ്.എം.ഇ നഴ്‌സിംഗ് കോളേജ് വിദ്യാര്‍ത്ഥികളുടെ നേതൃത്വത്താന്‍ പുകയില വിരുദ്ധ റാലിയും നടന്നു.




Post a Comment

0 Comments