Breaking...

9/recent/ticker-posts

Header Ads Widget

പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.

 


പാലായില്‍ നടന്ന കോട്ടയം ജില്ലാ അത്‌ലറ്റിക് അസോസിയേഷന്റെ വാര്‍ഷിക ജനറല്‍ ബോഡി മീറ്റിങ്ങില്‍ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. പ്രസിഡണ്ടായി റവ. ഫാദര്‍ മാത്യു കരീത്തറ , സെക്രട്ടറി ഡോ.തങ്കച്ചന്‍ മാത്യു ട്രഷററായി റോയി സ്‌കറിയ എന്നിവര്‍ ചുമതല ഏറ്റു. വൈസ് പ്രസിഡന്റുമാര്‍, ജോയിന്റ് സെക്രട്ടറിമാര്‍,  മറ്റു ഭാരവാഹികള്‍ എന്നിവരെയും യോഗം തെരഞ്ഞെടുത്തു.




Post a Comment

0 Comments