Breaking...

9/recent/ticker-posts

Header Ads Widget

അതിരമ്പുഴ സെന്റ് അലോഷ്യസ് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ വായനാ വാരാചരണം

 


അതിരമ്പുഴ സെന്റ് അലോഷ്യസ് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ വായനാ വാരാചരണം വിവിധ പരിപാടികളോടെ ആഘോഷിച്ചു. എം.ജി. യൂണിവേഴ്‌സിറ്റി സ്‌കൂള്‍ ഓഫ് ലെറ്റേഴ്‌സ് വിഭാഗം ഡോ. ജോസ് കെ മാനുവല്‍ ഉദ്ഘാടനം ചെയ്തു. ഫാ. റ്റോണി കോയില്‍ പറമ്പില്‍ അധ്യക്ഷത വഹിച്ചു. എം.പി.ടി.എ. പ്രസിഡന്റ് നിഷ സാജന്‍, ജോമോള്‍ പി.ജെ , ഹെഡ്മാസ്റ്റര്‍ ചെറിയാന്‍ ജോബ് , ബീന ജോസഫ്  എന്നിവര്‍ സംസാരിച്ചു. വായനോതവത്തിന്റെ ഭാഗമായി 51 സാഹിത്യകാരന്‍മാരുടെ ജീവചരിത്രം സ്‌കൂള്‍ അങ്കണത്തില്‍ വിവിധ സ്ഥലങ്ങളില്‍ സ്ഥാപിച്ചു




Post a Comment

0 Comments