Breaking...

9/recent/ticker-posts

Header Ads Widget

ചേന്നാമറ്റം സി. അല്‍ഫോന്‍സാ യു.പി സ്‌കൂളില്‍ യോഗാ ദിനാചരണ പരിപാടികള്‍ നടന്നു

 


അയര്‍ക്കുന്നം ചേന്നാമറ്റം സി. അല്‍ഫോന്‍സാ യു.പി സ്‌കൂളില്‍ യോഗാ ദിനാചരണ  പരിപാടികള്‍ നടന്നു. വിദ്യാഭ്യാസ സ്റ്റാഡിങ് കമ്മിറ്റി ചെയര്‍മാന്‍ ജിജി നാകമറ്റം ഉദ്ഘാടനം ചെയ്തു. പ്രധാന അദ്ധ്യാപിക കുഞ്ഞുമോള്‍ ആന്റണി, പിറ്റിഎ പ്രസിഡന്റ് ജോബി മാത്യു, യോഗ നാഷണല്‍ വിന്നര്‍ ഭാഗ്യ ലക്ഷ്മി, തോമസ് ജോസഫ് തോപ്പില്‍, ജോണ്‍ ജെ മത്തായി, യോഗ പരിശീലക ഗായത്രി, എംപിറ്റി എ പ്രസിഡന്റ് സനിത, പിറ്റിഎ വൈസ് പ്രസിഡന്റ് രഞ്ജുമോന്‍ എന്നിവര്‍ പ്രസംഗിച്ചു.




Post a Comment

0 Comments