Breaking...

9/recent/ticker-posts

Header Ads Widget

ബൈക്കുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് പോലീസ് ഉദ്യോഗസ്ഥന് പരിക്ക്.

 


ബൈക്കുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് പോലീസ് ഉദ്യോഗസ്ഥന് പരിക്ക്.  വയല സ്വദേശി സുധീഷിനാണ് പരിക്കേറ്റത്. സുധീഷിനെ ചേര്‍പ്പുങ്കല്‍ മാര്‍ സ്ലീവാ മെഡിസിറ്റിയില്‍ പ്രവേശിപ്പിച്ചു. രാവിലെ 7.30 യോടെ ഡ്യൂട്ടിക്ക് വരുന്നതിനിടെ പാലാ കുരിശുപള്ളി ജംഗ്ഷനിലായിരുന്നു അപകടം.




Post a Comment

0 Comments