Breaking...

9/recent/ticker-posts

Header Ads Widget

മണ്ണും ചെളിയും കയറിയ വീടുകള്‍ ശുചീകരിച്ചു

 


മേലുകാവ് പഞ്ചായത്തിലെ ഇടമറുക് ചൊക്കല്ല് മലയില്‍ കഴിഞ്ഞ ദിവസമുണ്ടായ ഉരുള്‍പൊട്ടലില്‍ മണ്ണും ചെളിയും കയറിയ വീടുകള്‍  ശുചീകരിച്ചു. BJP മേലുകാവ് പഞ്ചായത്ത് കമ്മറ്റിയുടെയും സേവാഭാരതിയുടെയും നേതൃത്വത്തില്‍ ശുചീകരിച്ചു എട്ടു വീടുകളിലാണ് മണ്ണും ചെളിയും കയറിയിരുന്നത്. രണ്ടാം ഘട്ട ശുചീകരണ പ്രവര്‍ത്തന ങ്ങളാണ് നടന്നത്. മേലുകാവ് പഞ്ചായത്തംഗം അഖില അരുണ്‍ദേവ്  BJP പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് അരുണ്‍ ദേവ് , ജനറല്‍ സെക്രട്ടറി ജോബി ജോയി, വിനോദ് TP,  മോഹനന്‍ , മാര്‍ഷിന്‍ സെബാസ്റ്റ്യന്‍ , അനില്‍കുമാര്‍, സിബി തുടങ്ങിയവര്‍ നേതൃത്വം നല്‍കി. രണ്ട് അടിയോളം ഉയരത്തില്‍ ചെളി അടിഞ്ഞു കൂടിയ വീടുകളുടെ പരിസരങ്ങളാണ് ശുചീകരിച്ചത്.




Post a Comment

0 Comments