Breaking...

9/recent/ticker-posts

Header Ads Widget

ബി.ജെ.പി കാണക്കാരി പഞ്ചായത്ത് കമ്മറ്റി ആഹ്ലാദ പ്രകടനം നടത്തി

 


കേന്ദ്ര മന്ത്രി ജോര്‍ജ് കുര്യന് അഭിവാദ്യം അര്‍പ്പിച്ചു കൊണ്ട് ബി.ജെ.പി കാണക്കാരി പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തില്‍ ആഹ്ലാദ പ്രകടനം നടത്തി.  ബി.ജെ.പി കാണക്കാരി പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് രാഗേഷ് പുറമറ്റം, ജില്ലാ കമ്മറ്റി അംഗം രാജേഷ് പി.പി., കര്‍ഷക മോര്‍ച്ച ജില്ലാ വൈ: പ്രസിഡന്റ് K N.ജഗജിത് , മണ്ഡലം സെക്രട്ടറി അജയകുമാര്‍, പഞ്ചായത്ത് കമ്മറ്റി ജനറല്‍ സെക്രട്ടറി ജനില്‍ നാഥ് എന്നിവര്‍ നേതൃത്വം നല്‍കി.




Post a Comment

0 Comments