Breaking...

9/recent/ticker-posts

Header Ads Widget

കേരള സ്റ്റേറ്റ് പോലീസ് പെന്‍ഷനേഴ്‌സ് വെല്‍ഫെയര്‍ അസോസിയേഷന്‍ കുട്ടികള്‍ക്ക് പഠനോപകരണങ്ങള്‍ വിതരണം ചെയ്തു.

 


കേരള സ്റ്റേറ്റ് പോലീസ് പെന്‍ഷനേഴ്‌സ് വെല്‍ഫെയര്‍ അസോസിയേഷന്‍ ഏറ്റുമാനൂര്‍ മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സ്‌കൂള്‍ പ്രവേശന ദിനത്തില്‍ കുട്ടികള്‍ക്ക് പഠനോപകരണങ്ങള്‍ വിതരണം ചെയ്തു. പുന്നത്തുറ വെസ്റ്റ്  ഗവ: LPS ലെ കുട്ടികള്‍ക്ക് ബാഗുകളും കുടയും വിതരണം ചെയ്തു കൊണ്ട് മുനിസിപ്പല്‍ കൗണ്‍സിലര്‍ പ്രിയ സജീവ് ഉദ്ഘാടനം, നിര്‍വ്വഹിച്ചു . .സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ ബിജു ജോസഫ്, ഏറ്റുമാനൂര്‍ സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡണ്ട് ബിജു കുമ്പിക്കന്‍, അസോസിയേഷന്‍ സെക്രട്ടറി ടോമി ജോസഫ്, ksppwa ഭാരവാഹികളായ ആര്‍. രവികുമാര്‍, സി.കെ. ബാബു,ബാബുരാജ്,  തോമസ് ജോര്‍ജ്, വര്‍ഗീസ്  തുടങ്ങിയവര്‍ പ്രസംഗിച്ചു.




Post a Comment

0 Comments