Breaking...

9/recent/ticker-posts

Header Ads Widget

സൈക്കിളില്‍ അഖിലെന്ത്യാ സഞ്ചാരം നടത്തുന്ന യുവാക്കള്‍ കിടങ്ങൂരിലെത്തി.

 


നിര്‍ധന കുടുംബങ്ങള്‍ക്ക് വീടുനിര്‍മ്മിച്ചു നല്‍കാനുള്ള ധനസമാഹരണത്തിനായി സൈക്കിളില്‍ അഖിലെന്ത്യാ സഞ്ചാരം നടത്തുന്ന യുവാക്കള്‍ കിടങ്ങൂരിലെത്തി. ഒരു രൂപ വീതമാണ് മിഷന്‍ വണ്‍ റുപീ ദൗത്യത്തിന്റെ ഭാഗമായി ഇവര്‍ ജനങ്ങളില്‍ നിന്നും സ്വീകരിക്കുന്നത്. വയനാട്ടില്‍ നിന്നും 2021 ഡിസംബറില്‍ ആരംഭിച്ച യാത്രയാണ് ഇപ്പോള്‍ കോട്ടയം ജില്ലയിലൂടെ കടന്നു പോകുന്നത്.




Post a Comment

0 Comments