Breaking...

9/recent/ticker-posts

Header Ads Widget

എസ് പി പിള്ള സ്മൃതിദിനം

 


അനുകരണ കലയുടെ ആവിര്‍ഭാവത്തിന് മലയാളത്തില്‍ തുടക്കം കുറിച്ച ആളാണ് എസ് പി പിള്ളയെന്ന് നടനും അവതാരകനുമായ ജയരാജ് വാര്യര്‍. എസ് പി പിള്ള സ്മാരക ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ ഏറ്റുമാനൂരില്‍ സംഘടിപ്പിച്ച എസ് പി  പിള്ള സ്മൃതിദിനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകായിരുന്നു അദ്ദേഹം. തന്റെ നൈസര്‍ഗ്ഗികമായ കഴിവിലൂടെ അഭിനയത്തില്‍ വേറിട്ടൊരു ശൈലി എസ് പി  പിള്ള സൃഷ്ടിച്ചുവെന്നും ജയരാജ് വാര്യര്‍പറഞ്ഞു




Post a Comment

0 Comments