Breaking...

9/recent/ticker-posts

Header Ads Widget

അന്ധയായ ലോട്ടറി വില്‍പനക്കാരിയുടെ പക്കല്‍നിന്നും ലോട്ടറിയും പണവും തട്ടിയെടുത്തതായി പരാതി.

 


അന്ധയായ ലോട്ടറി വില്‍പനക്കാരിയുടെ പക്കല്‍നിന്നും ലോട്ടറിയും പണവും തട്ടിയെടുത്തതായി പരാതി. മെഡിക്കല്‍ കോളേജിനു സമീപം അമ്പലക്കവലയില്‍ ലോട്ടറി വില്‍പന നടത്തുന്ന അയ്മനം സ്വദേശിനി കുഞ്ഞുമോളുടെ പക്കല്‍നിന്നുമാണ് പണവും ലോട്ടറിയും തട്ടിയെടുത്തത്.




Post a Comment

0 Comments