Breaking...

9/recent/ticker-posts

Header Ads Widget

എസ് എച്ച് മെഡിക്കല്‍ സെന്ററില്‍ എസ് എച്ച് ഡേ ആഘോഷങ്ങള്‍ക്ക് സമാപനം

 


കോട്ടയം നാഗമ്പടം എസ് എച്ച് മെഡിക്കല്‍ സെന്ററില്‍ എസ് എച്ച് ഡേ ആഘോഷങ്ങള്‍ക്ക് സമാപനം കുറിച്ച് നടന്ന സ്നേഹ സംഗമം കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി ഉദ്ഘാടനം ചെയ്തു. വൈദികനും വൈദ്യനും സഭയുടെ പ്രേക്ഷിത പ്രവര്‍ത്തനത്തിന്റെ രണ്ട് പ്രധാന ഘടകങ്ങളാണെന്ന് അദ്ദേഹം പറഞ്ഞു.




Post a Comment

0 Comments