Breaking...

9/recent/ticker-posts

Header Ads Widget

വായന ദിനാചരണത്തോടനുബന്ധിച്ച് ആശംസ കാര്‍ഡ് തയ്യാറാക്കി

 


അതിരമ്പുഴ സെന്റ് അലോഷ്യസ് എല്‍.പി സ്‌കൂളിലെ വായന ദിനാചരണത്തോടനുബന്ധിച്ച്  തപാല്‍ കാര്‍ഡിലൊരുക്കിയ വായനാദിന സന്ദേശം ഉള്‍ക്കൊള്ളുന്ന ആശംസ കാര്‍ഡ് എല്ലാ കുട്ടികളും തയ്യാറാക്കി അതിരമ്പുഴ പോസ്റ്റ്മാസ്റ്റര്‍ രാജേഷ് ആര്‍ ന് കൈമാറുകയും ചെയ്തു. സുഗതകുമാരി അവാര്‍ഡ് ജേതാവും , അധ്യാപികയും, എഴുത്തുകാരിയുമായ ജയശ്രീ പള്ളിക്കല്‍ വായന ദിന സന്ദേശം നല്കുകയും കുട്ടികളുമായി സംവദിക്കുകയും ചെയ്തു. കവിതാലാപനം, വായനദിന സൂക്താവതരണം, അമ്മ വായന, വായനക്കുറിപ്പ്, വായന ദിന സന്ദേശം , റീഡേഴ്‌സ് തീയറ്റേര്‍ എന്നിവയും പരിപാടികളുടെ മോടി കൂട്ടി.




Post a Comment

0 Comments