Breaking...

9/recent/ticker-posts

Header Ads Widget

കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന് നമ്പ്യാകുളത്ത് സ്വീകരണം നല്കി

 


കേരളത്തിലെ പാല്‍ ഉത്പാദനം വര്‍ദ്ധിപ്പിക്കണമെങ്കില്‍ കൂടുതല്‍ ഡയറി ഫാമുകള്‍ പ്രവര്‍ത്തിപ്പിക്കുന്നതിനുള്ള നടപടികള്‍ക്ക് ത്രീതല പഞ്ചായത്തുകള്‍ മുന്‍ഗണന നല്‍കണമെന്ന് കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍. നമ്പ്യാകുളത്ത് നല്‍കിയ സ്വീകരണസമ്മേളനത്തില്‍ പ്രസംഗിക്കുകയായിരുന്നു മന്ത്രി. കാര്‍ഷിക മേഖലയുമായി ബന്ധപെട്ട വിവിധ  വിഷയങ്ങള്‍ക്കും പരിഹാരം കാണാന്‍ ശ്രമങ്ങള്‍ നടത്തുമെന്നും മന്ത്രി പറഞ്ഞു.




Post a Comment

0 Comments