Breaking...

9/recent/ticker-posts

Header Ads Widget

മത്സ്യകര്‍ഷക വളര്‍ത്തിയിരുന്ന മീനുകളെ സാമൂഹ്യ വിരുദ്ധര്‍ കൊന്നൊടുക്കിയതായി പരാതി.

 


മാന്നാനം അമലഗിരിയില്‍ മത്സ്യകര്‍ഷക വളര്‍ത്തിയിരുന്ന മീനുകളെ സാമൂഹ്യ വിരുദ്ധര്‍ കൊന്നൊടുക്കിയതായി പരാതി. അമലഗിരി പണ്ടാരക്കളത്തില്‍ ഷീലയുടെ മീന്‍ കുളത്തിലെ മീനുകളെയാണ് കൊന്നൊടുക്കിയത്. ഒരു ലക്ഷത്തോളം രൂപയുടെ നഷ്ടമാണ് മത്സ്യകര്‍ഷകയ്ക്ക് ഉണ്ടായിരിക്കുന്നത്.




Post a Comment

0 Comments