Breaking...

9/recent/ticker-posts

Header Ads Widget

കുവൈറ്റ് ദുരന്തത്തില്‍ മരിച്ച പി ശ്രീഹരിയുടെ സംസ്‌കാരം വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ നടന്നു

 


കുവൈറ്റ് ദുരന്തത്തില്‍ മരിച്ച ഇത്തിത്താനം സ്വദേശി പി ശ്രീഹരിയുടെ സംസ്‌കാരം വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ നടന്നു. തുരുത്തി യൂദാപുരം സെന്റ് ജൂഡ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ഞായറാഴ്ച രാവിലെയാണ് ഇളങ്കാവ് കിഴക്കേടത്ത് വസതിയില്‍ എത്തിച്ചത്..  തുടര്‍ന്ന് പൊതുദര്‍ശനവും വീട്ടുവളപ്പില്‍ തന്നെ സംസ്‌കാര ചടങ്ങുകളും നടന്നു..  ഉച്ചയ്ക്ക് രണ്ടു മണിയോടെയാണ് ശ്രീഹരിയുടെ സംസ്‌കാരം ചടങ്ങുകള്‍ ആരംഭിച്ചത്.. ശ്രീഹരിയെ അവസാനമായി ഒരു നോക്ക് കാണാന്‍ നിരവധി പേരാണ് ഇത്തിത്താനത്തെ വീട്ടില്‍ എത്തിയത്.. ജനപ്രതിനിധികള്‍ അടക്കം അനേകം പേര്‍ അന്ത്യോപചാരം അര്‍പ്പിക്കാന്‍ എത്തി...




Post a Comment

0 Comments