കോട്ടയം എലൈറ്റ് ലയണ്‍സ് ക്ലബ്ബിന്റെ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണവും സേവന പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനവും വൈസ് ഡിസ്ട്രിക്ട് ഗവര്‍ണര്‍ വിന്നി ഫിലിപ്പ് നിര്‍വഹിച്ചു. ലയണ്‍സ് ഡിസ്ട്രിക്ട് ഹാളില്‍ നടന്ന സമ്മേളനത്തില്‍ പ്രസിഡന്റ് ഡോക്ടര്‍ ജോ ജോസ് മാത്യു അധ്യക്ഷത വഹിച്ചു.. ഡിസ്ട്രിക്ട് P R O എം.പി രമേഷ് കുമാര്‍, സനല്‍കുമാര്‍ അറക്കല്‍, പി.സി ചാക്കോ, ഷൈജു ലാല്‍, ടി എം കൊച്ചുമോന്‍, ടി.കെ കുരുവിള, ജോര്‍ജ് ജോസഫ് , Dr ജോ ജോസ് മാത്യു തുടങ്ങിയവര്‍ സംസാരിച്ചു.
0 Comments