Breaking...

9/recent/ticker-posts

Header Ads Widget

ലോക രക്തദാതാ ദിനാചരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച പരിപാടികളുടെ സംസ്ഥാനതല ഉദ്ഘാടനം

 


രക്തദാനത്തില്‍ സ്ത്രീകളുടെ പങ്കാളിത്തം വര്‍ധിപ്പിക്കുന്നതിന് കോട്ടയം ജില്ലയില്‍ പ്രത്യേക ക്യാമ്പയിന്‍ തുടങ്ങുമെന്നു ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു. ലോക രക്തദാതാ ദിനാചരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച പരിപാടികളുടെ സംസ്ഥാനതല ഉദ്ഘാടനം കോട്ടയം മെഡിക്കല്‍ കോളജില്‍ നിര്‍വഹിക്കുകയായിരുന്നു ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്. ഉദ്ഘാടനച്ചടങ്ങിനു മുന്നോടിയായി രക്തദാന സന്ദേശറാലിയും സംഘടിപ്പിച്ചു.




Post a Comment

0 Comments