Breaking...

9/recent/ticker-posts

Header Ads Widget

കമ്പനിക്കടവ് പാലം നിര്‍മ്മാണം അന്തിമഘട്ടത്തില്‍

 


ഏറ്റുമാനൂര്‍ പുന്നത്തുറ കമ്പനിക്കടവ് പാലം നിര്‍മ്മാണം അന്തിമഘട്ടത്തില്‍. പാലത്തിന്റെ തൂണുകളില്‍ ബീമുകള്‍ കയറ്റി ഉറപ്പിച്ച ശേഷം കോണ്‍ക്രീറ്റിംഗിനായുള്ള ജോലികളാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്. 9.91 കോടി രൂപ ചിലവിലാണ് പാലം നിര്‍മ്മിക്കുന്നത്.




Post a Comment

0 Comments