Breaking...

9/recent/ticker-posts

Header Ads Widget

കാര്‍ ബൈക്കിലും, ഓട്ടോറിക്ഷയിലും തട്ടി ഇടിച്ചുകയറി

 


ഏറ്റുമാനൂര്‍ പൂഞ്ഞാര്‍ സംസ്ഥാന പാതയില്‍ കട്ടച്ചിറയില്‍ നിയന്ത്രണം വിട്ട കാര്‍ ബൈക്കിലും, ഓട്ടോറിക്ഷയിലും തട്ടി വ്യാപാരസ്ഥാപനത്തിന് മുന്‍വശത്തേക്ക് ഇടിച്ചുകയറി. വന്‍ അപകടം    തലനാരിഴയ്ക്ക് ഒഴിവാകുകയായിരുന്നു. കട്ടച്ചിറ പള്ളിക്കവലയില്‍ ഉച്ചകഴിഞ്ഞ് 2.30 തോടെയാണ് അപകടമുണ്ടായത്.




Post a Comment

0 Comments