Breaking...

9/recent/ticker-posts

Header Ads Widget

കൂട്ടുകാരി സിംഗിള്‍ വുമണ്‍ ഫോറം രൂപീകരിച്ചു

 


നീണ്ടൂര്‍ ഗ്രാമ പഞ്ചായത്ത് കുടുംബശ്രീ സിഡിഎസ്-ന്റെ നേതൃത്വത്തില്‍ ജീവിതത്തില്‍ ഒറ്റപ്പെട്ടുപോയ വനിതകളെ ചേര്‍ത്തുപിടിക്കുന്ന കൂട്ടുകാരി സിംഗിള്‍ വുമണ്‍ ഫോറം രൂപീകരിച്ചു.  സിഡിഎസ് ചെയര്‍പേഴ്‌സണ്‍ N. J. റോസമ്മ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി .കെ പ്രദീപ് ഉദ്ഘാടനം ചെയ്തു. മാര്‍ക്ക് ആന്‍ഡ് ഫില്‍ അസോസിയേറ്റ്‌സ് ഡയറക്ടര്‍ ഡോ.ജോസഫ് ആന്റണി, സ്‌നേഹിതാ കൗണ്‍സിലര്‍മാരായ ഡോ.ഉണ്ണിമോള്‍, മഞ്ജു ജോണി എന്നിവര്‍ ക്ലാസുകള്‍ എടുത്തു. കമ്യൂണിറ്റി കൗണ്‍സിലര്‍ പുഷ്പ വിജയകുമാര്‍, സി. ഡി.എസ്.വൈസ് ചെയര്‍പേഴ്‌സണ്‍ ജലജ സുരേഷ്, ഗ്രാമ പഞ്ചായത്ത് അംഗങ്ങള്‍, മെമ്പര്‍ സെക്രട്ടറി, സി ഡി എസ് അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.




Post a Comment

0 Comments