Breaking...

9/recent/ticker-posts

Header Ads Widget

ചേര്‍പ്പുങ്കല്‍ ഹോളിക്രോസ്സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ പരിസ്ഥിതി ദിനാഘോഷം നടന്നു.

 


ചേര്‍പ്പുങ്കല്‍ ഹോളിക്രോസ്സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ പരിസ്ഥിതി ദിനാഘോഷം നടന്നു, പാലാ മുനിസിപ്പാലിറ്റി ചെയര്‍മാന്‍ ഷാജു തുരുത്തേല്‍ ഉദ്ഘാടനം ചെയ്തു. കിടങ്ങൂര്‍ ഗ്രാമപഞ്ചായത്ത് തോമസ് മാളിയേക്കല്‍ അധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് മെമ്പര്‍ ബോബിച്ചന്‍ കീക്കോലില്‍, പി.റ്റി.എ.പ്രസിഡന്റ് സജു കൂടത്തിനാല്‍, ഹെഡ്മാസ്റ്റര്‍ ഷാജി ജോസഫ്, സെന്‍ അബ്രാഹം എന്നിവര്‍പ്രസംഗിച്ചു.





Post a Comment

0 Comments