Breaking...

9/recent/ticker-posts

Header Ads Widget

യുവാക്കള്‍ക്ക് ഫണ്ട് നല്കി ചേര്‍പ്പുങ്കല്‍ ഹോളിക്രോസ് സ്‌കൂളും

 


ഭിന്ന ശേഷിക്കാരായ സഹോദരങ്ങള്‍ക്ക് വീട് നിര്‍മ്മിക്കുന്നതിനായി ഫണ്ട് ശേഖരണത്തിനായി വയനാട്ടില്‍ നിന്നും കാശ്മീരിലേക്ക് യാത്ര ചെയ്യുന്ന 2 യുവാക്കള്‍ക്ക് ഫണ്ട് നല്കി ചേര്‍പ്പുങ്കല്‍ ഹോളിക്രോസ് സ്‌കൂളും.  റെനീഷ്, നിജിന്‍  എന്നിവര്‍ രണ്ടര വര്‍ഷത്തിലേറെയായി ആരംഭിച്ച യാത്രയാണിത്. 5 വീടുകളുടെ നിര്‍മ്മാണത്തിനായി 20 സെന്റ് സ്ഥലം ഇവര്‍ വാങ്ങിക്കഴിഞ്ഞു. ഫണ്ട് ലഭിക്കുന്നതനുസരിച്ച് കൂടുതല്‍ ആളുകള്‍ക്ക് ഭവനങ്ങള്‍ നിര്‍മ്മിച്ച നല്കാന്‍ ആണ് പദ്ധതി.  പ്രിന്‍സിപ്പാള്‍ ഫാ.സോമി മാത്യു, ഹെഡ്മാസ്റ്റര്‍ ഷാജി ജോസഫ്, സെന്‍ അബ്രാഹം, ജോബി ജോര്‍ജ് എന്നിവര്‍ നേതൃത്വം നല്കി.




Post a Comment

0 Comments