Breaking...

9/recent/ticker-posts

Header Ads Widget

പ്രതിഷ്ഠാദിനവും കലശ ദിനാചരണവും നടന്നു

 


കെഴുവംകുളം ചെറുവള്ളിക്കാവ് ചിറക്കര വിഷ്ണു ക്ഷേത്രത്തിലെ മാളികപ്പുറത്തമ്മയുടെ പ്രതിഷ്ഠാദിനവും കലശ ദിനാചരണവും നടന്നു.  ക്ഷേത്രം തന്ത്രി മുണ്ടക്കൊടി ബ്രഹ്‌മശ്രീ ദാമോദരന്‍ നമ്പൂതിരിയുടെയും മേല്‍ശാന്തി ഇളയിടം ശങ്കരന്‍ നമ്പൂതിരിയുടെയും മുഖ്യകാര്‍മ്മികത്വത്തില്‍ ആണ് ചടങ്ങുകള്‍ നടന്നത്. നിരവധി ഭക്തര്‍ ചടങ്ങുകളില്‍ പങ്കെടുത്തു.




Post a Comment

0 Comments