Breaking...

9/recent/ticker-posts

Header Ads Widget

വോട്ടെണ്ണലിനുള്ള ക്രമീകരണങ്ങള്‍ ജില്ലാ കളക്ടര്‍ വി. വിഗ്നേശ്വരി വിലയിരുത്തി

 


കോട്ടയം ലോക് സഭ മണ്ഡലത്തിലെ വോട്ടെണ്ണലിനുള്ള ക്രമീകരണങ്ങള്‍ ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറും വരണാധികാരിയുമായ ജില്ലാ കളക്ടര്‍ വി. വിഗ്നേശ്വരി വിലയിരുത്തി. നാട്ടകത്തെ കോട്ടയം ഗവണ്‍മെന്റ് കോളജിലെ വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ ഏഴു സ്ഥലങ്ങളിലായാണ് വോട്ടെണ്ണലിന് സജ്ജീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുള്ളത്. വോട്ടെടുപ്പിനുള്ള ഒരുക്കം പൂര്‍ത്തീകരിച്ചതായി ജില്ലാ കളക്ടര്‍ പറഞ്ഞു.




Post a Comment

0 Comments