Breaking...

9/recent/ticker-posts

Header Ads Widget

ബിജെപിയുമായി വോട്ട് കച്ചവടം നടത്തിയെന്ന് സിപിഎം

 


തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍എ ബിജെപിയുമായി വോട്ട് കച്ചവടം നടത്തിയെന്ന് സിപിഎം ജില്ലാ സെക്രട്ടറി എ.വി റസ്സല്‍ ആരോപിച്ചു. കോട്ടയത്ത് എല്‍ഡിഎഫില്‍ തര്‍ക്കങ്ങളൊന്നുമില്ലെന്നു കേരളാ കോണ്‍ഗ്രസ് (എം) ജന സെക്രട്ടറി സ്റ്റീഫന്‍ ജോര്‍ജ്ജും പറഞ്ഞു. പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലേ കോട്ടയത്ത് എല്‍ഡിഎഫില്‍ പ്രതിസന്ധി രൂക്ഷമെന്ന മാധ്യമ വാര്‍ത്തകളെ തുടര്‍ന്നാണ് ജില്ലയിലെ ഇടതുനേതാക്കള്‍ സംയുക്ത വാര്‍ത്താസമ്മേളനം നടത്തിയത്.




Post a Comment

0 Comments