Breaking...

9/recent/ticker-posts

Header Ads Widget

ഡീന്‍ കുര്യാക്കോസ് പുതുപ്പള്ളി പള്ളിയില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ കബറിടത്തിലെത്തി

 


ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഇടുക്കി മണ്ഡലത്തില്‍ നിന്നും രണ്ടാം തവണയും വന്‍ ഭൂരിപക്ഷത്തില്‍ വിജയിച്ച ഡീന്‍ കുര്യാക്കോസ് പുതുപ്പള്ളി പള്ളിയില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ കബറിടത്തിലെത്തി പ്രാര്‍ത്ഥന നടത്തി.  രാവിലെ 10 മണിയോടെ പി.സി വിഷ്ണുനാഥ് എംഎല്‍എക്ക് ഒപ്പമാണ് ഡീന്‍ കുര്യാക്കോസ് പുതുപ്പള്ളി പള്ളിയില്‍ എത്തിയത്.  ചാണ്ടി ഉമ്മന്‍ എംഎല്‍എയും പള്ളിയില്‍ എത്തിയിരുന്നു.




Post a Comment

0 Comments