Breaking...

9/recent/ticker-posts

Header Ads Widget

ദ്രാവിഡ മുന്നേറ്റ സൊസൈറ്റി പ്രവര്‍ത്തകയോഗം

 


ദ്രാവിഡ മുന്നേറ്റ സൊസൈറ്റിയുടെ അയര്‍ക്കുന്നം പഞ്ചായത്ത് പ്രവര്‍ത്തകയോഗം അമയന്നൂര്‍ മഹാത്മനഗറില്‍ നടന്നു. സംസ്ഥാന പ്രസിഡന്റ് മനോജ് ആന്റണി യോഗം ഉത്ഘാടനം ചെയ്തു.  അമയന്നൂര്‍ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് KT മണിക്കുട്ടന്‍ അദ്ധ്യക്ഷനായിരുന്നു. സംസ്ഥാന ജനറല്‍ സെക്രട്ടറി K.N മോഹനന്‍ മുഖ്യപ്രഭാഷണം നടത്തി. P P ജോസഫ്, സി.ഒ  ബൈജു, മാത്യു വര്‍ഗീസ്, രമണി ശശികുമാര്‍, ബിന്ദു ബിജു, ഷാജി കൊച്ചാലുംമൂട്, ജോമോന്‍ നാല്‍പതുപറ, റെജി തേനാകര, പഞ്ചായത്ത് കമ്മറ്റി സെക്രട്ടറി സുനില്‍, ജില്ലാ കോര്‍ഡിനേറ്റര്‍ അംബിക ശശികുമാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. DMSഅമയന്നൂര്‍ മഹാത്മനഗര്‍ യൂണിറ്റ് രൂപീകരിച്ചു. ഭാരവാഹികളായി ഐശ്വര്യലക്ഷ്മി പ്രസിഡന്റ്,  വിഷ്ണുപ്രിയ സെക്രട്ടറി, ആതിര രാകേഷ് ട്രഷറര്‍ എന്നിവരെ തെരഞ്ഞെടുത്തു.




Post a Comment

0 Comments