Breaking...

9/recent/ticker-posts

Header Ads Widget

ഡിവൈഎഫ്ഐ നേതൃത്വത്തില്‍ കോട്ടയം നഗരസഭാ അധ്യക്ഷയെ ഉപരോധിച്ചു

 


കോട്ടയം തിരുനക്കര ബസ് സ്റ്റാന്‍ഡില്‍ കാത്തിരിപ്പ് കേന്ദ്രം നിര്‍മിക്കണമെന്നാവശ്യപ്പെട്ട് ഡിവൈഎഫ്ഐ നേതൃത്വത്തില്‍ നഗരസഭാ അധ്യക്ഷയെ ഉപരോധിച്ചു. പ്രവര്‍ത്തകരെ പൊലീസ് ബലപ്രയോഗത്തിലൂടെ നീക്കം ചെയ്തു. സി.പി.എം ഏരിയ സെക്രട്ടറി ബി. ശശികുമാര്‍ പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്തു.




Post a Comment

0 Comments