Breaking...

9/recent/ticker-posts

Header Ads Widget

പഠനോപകരണങ്ങള്‍ വിതരണം ചെയ്തു

 


DYFI പാലാ മേഖല കമ്മിറ്റിയുടെ നേതൃത്വത്തില്‍ മഹാത്മാഗാന്ധി ഗവ സ്‌കൂളില്‍  പുതിയതായി വന്ന കുട്ടികള്‍ക്ക് പഠനോപകരണങ്ങള്‍ വിതരണം ചെയ്തു. സ്‌കൂള്‍ HM ജാഫറുദീന്‍ അധ്യക്ഷത വഹിച്ചു . ഡിവൈഎഫ്‌ഐ പാലാ മേഖല സെക്രട്ടറി അലന്‍ ജോര്‍ജ് ഉദ്ഘാടനം നിര്‍വഹിച്ചു .സീനിയര്‍ അസിസ്റ്റന്റ് ശ്രീകല കെ , മേഖല ട്രഷര്‍ എബിന്‍ ബിജു, ജോയിന്റ് സെക്രട്ടറി കാര്‍ത്തിക് സാബു , വിദ്യാര്‍ത്ഥികള്‍ , അധ്യാപകര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.




Post a Comment

0 Comments