Breaking...

9/recent/ticker-posts

Header Ads Widget

അധ്യാപകന്‍ ഷോക്കേറ്റ് മരിച്ചു

 


അധ്യാപകന്‍ ഷോക്കേറ്റ് മരിച്ചു. കടനാട് സെന്റ് സെബാസ്റ്റ്യന്‍ സ്‌കൂളിലെ ഇംഗ്ലീഷ് അധ്യാപകനായിരുന്ന ജിമ്മി സെബാസ്റ്റിയന്‍ ആണ് മരിച്ചത്. ഇരുമ്പ് തോട്ടി കൊണ്ട് ശിഖരം മുറിച്ചപ്പോള്‍ ഷോക്കടിക്കുകയായിരുന്നു. ഇന്ന് രാവിലെ എട്ടുമണിയോടെയാണ് വീട്ടുകാര്‍ ജിമ്മിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. എല്ലാ ദിവസവും അധ്യാപനത്തിനായി പോകുന്നതിനു മുമ്പേ പറമ്പില്‍ കൃഷി ജോലികളില്‍ ഏര്‍പ്പെടുന്ന ജിമ്മി  പതിവ് പോലെ പോയെങ്കിലും സമയമായിട്ടും വരാത്തതിനാല്‍ അന്വേഷിച്ചു ചെന്നപ്പോള്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.




Post a Comment

0 Comments