Breaking...

9/recent/ticker-posts

Header Ads Widget

സഹകരണസംഘങ്ങളുടെ മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങള്‍ കയറ്റുമതി ആരംഭിച്ചതായി മന്ത്രി വി.എന്‍. വാസവന്‍

 


സഹകരണസംഘങ്ങളുടെ മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങള്‍ യൂറോപ്പിലേക്കും അമേരിക്കയിലേക്കും കയറ്റുമതി ആരംഭിച്ചതായി സഹകരണവകുപ്പുമന്ത്രി വി.എന്‍. വാസവന്‍. വെളിയന്നൂരിലെ ഇ-നാട് യുവജന സഹകരണസംഘത്തിന്റെ പഠനഗവേഷണകേന്ദ്രം ഉദ്ഘാടനം ചെയ്തു കൊണ്ടു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.  ഈ-നാട് സഹകരണസംഘത്തിന്റെ ഉല്‍പന്നങ്ങള്‍ ഗുണനിലവാര പരിശോധന നടത്തി കയറ്റുമതി സാധ്യമാക്കുന്നതിനുള്ള നടപടികള്‍ സഹകരണവകുപ്പ് സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.




Post a Comment

0 Comments