Breaking...

9/recent/ticker-posts

Header Ads Widget

വൃക്ഷത്തൈകളും ഫലവൃക്ഷത്തൈകളും നട്ടു

 


പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി പാതയോത്ത് വൃക്ഷത്തൈകളും ഫലവൃക്ഷത്തൈകളും നട്ടു.  വനമിത്ര അവാര്‍ഡ് ജേതാവും, അതിരമ്പുഴ ഗ്രാമപഞ്ചായത്ത്   മെമ്പറുമായ  ജോജോ ആട്ടയിലിന്റെ നേതൃത്വത്തിലാണ് എംസി റോഡില്‍ ഏറ്റുമാനൂരപ്പന്‍ ബസ്  ബയോടെ ചേര്‍ന്ന ഭാഗത്ത് വൃക്ഷത്തൈകള്‍ നട്ടത്.  ഏറ്റുമാനൂര്‍ നഗരസഭ  ചെയര്‍പേഴ്‌സണ്‍ ലൗലി ജോര്‍ജ്  വൃക്ഷത്തൈനട്ട് ഉദ്ഘാടനം നിര്‍വഹിച്ചു .വാര്‍ഡ് കൗണ്‍സിലര്‍  രശ്മി ശ്യാം അധ്യക്ഷയായിരുന്നു വിവിധ രാഷ്ട്രീയ- സാംസ്‌കാരിക- സാമുദായിക നേതാക്കളും, നഗരസഭ കൗണ്‍സിലര്‍മാരും  വൃക്ഷത്തൈ നടീല്‍ ചടങ്ങില്‍ പങ്കെടുത്തു   കൈതമല  ഇമാം അഷറഫ് ബാഖവി, ഏറ്റുമാനൂര്‍  ക്ഷേത്ര ഉപദേശകസമിതി അംഗങ്ങളായ പി. എന്‍ സോമന്‍, സോമനാഥ് . ഏറ്റുമാനൂര്‍ TTI പ്രിന്‍സിപ്പാള്‍ ജയകുമാര്‍, .കൗണ്‍സിലര്‍മാരായ ഇ.എസ് ബിജു, തങ്കച്ചന്‍ കോണിക്കല്‍, സുരേഷ് വടക്കേടം, ഏറ്റുമാനൂര്‍ വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ്  എന്‍. പി തോമസ് , എസ്എന്‍ഡിപി  ശാഖ യോഗം പ്രസിഡന്റ് പി.എന്‍ ശ്രീനിവാസന്‍, ബിജെപി മണ്ഡലം പ്രസിഡന്റ് മഹേഷ് രാഘവന്‍, കോണ്‍ഗ്രസ് ബ്ലോക്ക്  പ്രസിഡന്റ്  ജോറോയ് പൊന്നാറ്റില്‍,കോട്ടയം സോഷ്യല്‍ ഫോറസ്ട്രീ...  എ സി എഫ്- കെ. ബി സുഭാഷ്, എസ്.എം. എസ്. എം ലൈബ്രറി ഭരണസമിതി അംഗം സുനില്‍,രാജു ചുണ്ടമന, യൂത്ത് കോണ്‍ഗ്രസ് മണ്ഡലം സെക്രട്ടറി വിഷ്ണു ചെമ്മുണ്ട വള്ളി തുടങ്ങിയവര്‍ പങ്കെടുത്തു.




Post a Comment

0 Comments