Breaking...

9/recent/ticker-posts

Header Ads Widget

ഈരാറ്റുപേട്ട ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ലോക പരിസ്ഥിതി ദിനം ആചരിച്ചു.

 


ഈരാറ്റുപേട്ട ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ലോക പരിസ്ഥിതി ദിനം ആചരിച്ചു. എസ്. എം.ഡി.സി. ചെയര്‍മാന്‍ വി.എം.അബ്ദുള്ള ഖാന്‍ സന്ദേശം നല്‍കി. ഹെഡ്മിസ്ട്രസ്സ് എസ്.ബീനാ മോള്‍ അധ്യക്ഷത വഹിച്ചു.അഗസ്റ്റിന്‍ സേവ്യര്‍, സന്തോഷ് മാത്യു എന്നിവര്‍ പ്രസംഗിച്ചു. പരിസ്ഥിതി ദിന ക്വിസ് മത്സരം നടത്തി, വിജയികള്‍ക്ക്  സമ്മാനങ്ങള്‍ വിതരണം ചെയ്തു.




Post a Comment

0 Comments