Breaking...

9/recent/ticker-posts

Header Ads Widget

ഇന്റര്‍ ഐടിഐ യൂണിയന്‍ ഉദ്ഘാടനം ഏറ്റുമാനൂര്‍ ഗവ.ഐടിഐയില്‍

 


വിദ്യാര്‍ത്ഥികള്‍ സാമൂഹിക അവബോധമുള്ളവരായി വളരണമെന്ന് കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. വി ബിന്ദു. ഇന്റര്‍ ഐടിഐ യൂണിയന്‍ ഉദ്ഘാടനം ഏറ്റുമാനൂര്‍ ഗവ.ഐടിഐയില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്. പഠനത്തിനൊപ്പം പാഠ്യേതര രംഗത്തെ കഴിവുകള്‍ വളര്‍ത്തുകയും സമൂഹത്തിന്റെ ആവശ്യങ്ങള്‍ കണ്ടറിഞ്ഞ് പ്രവര്‍ത്തിക്കുകയും വേണമെന്നും കെ.വി ബിന്ദു പറഞ്ഞു.




Post a Comment

0 Comments