Breaking...

9/recent/ticker-posts

Header Ads Widget

ഏറ്റുമാനൂര്‍ നഗരസഭയുടെ നേതൃത്വത്തില്‍ പരിസ്ഥിതി ദിനാചരണം സംഘടിപ്പിച്ചു.

 


ഏറ്റുമാനൂര്‍  നഗരസഭയുടെ നേതൃത്വത്തില്‍  പരിസ്ഥിതി  ദിനാചരണം സംഘടിപ്പിച്ചു.  ഏറ്റുമാനൂര്‍ പ്രൈവറ്റ് ബസ് സ്റ്റാന്‍ഡില്‍ നെല്ലി വൃക്ഷതൈ നട്ടുകൊണ്ട് നഗരസഭ ചെയര്‍പേഴ്‌സണ്‍ ലൗലി ജോര്‍ജ് പരിസ്ഥിതി ദിനാചരണ പരിപാടികള്‍ ഉദ്ഘാടനം  ചെയ്തു.




Post a Comment

0 Comments