Breaking...

9/recent/ticker-posts

Header Ads Widget

പട്ടിത്താനം-മണര്‍കാട് ബൈപ്പാസിലെ സോളാര്‍ ലൈറ്റുകള്‍ അപകടാവസ്ഥയില്‍.

 


ഏറ്റുമാനൂര്‍ പട്ടിത്താനം-മണര്‍കാട് ബൈപ്പാസിലെ സോളാര്‍ ലൈറ്റുകള്‍ അപകടാവസ്ഥയില്‍. ലൈറ്റുകള്‍ സ്ഥാപിച്ച് ഒരുമാസത്തോളം പിന്നിടുമ്പോള്‍ ഇവയില്‍ പലതും പല വശങ്ങളിലേക്കായി ചെരിഞ്ഞു തുടങ്ങി. തൂണുകള്‍ വേണ്ടവിധം നിലത്ത് ഉറപ്പിക്കാത്തതാണ് ലൈറ്റുകള്‍ ചെരിയാന്‍ കാരണമെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.




Post a Comment

0 Comments