Breaking...

9/recent/ticker-posts

Header Ads Widget

വിദ്യാര്‍ത്ഥി പ്രതിഭകളെ ആദരിക്കലും പഠനോപകരണ വിതരണവും നടത്തി.

 


ദ്രാവിഡ മുന്നേറ്റ സൊസൈറ്റി അയര്‍ക്കുന്നം പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തില്‍ വിദ്യാര്‍ത്ഥി പ്രതിഭകളെ ആദരിക്കലും പഠനോപകരണ വിതരണവും നടത്തി. അയര്‍ക്കുന്നം പഞ്ചായത്ത് മാര്‍ക്കറ്റ് കോംപ്ലക്സ് ഹാളില്‍ ചേര്‍ന്ന സംഗമം സംസ്ഥാന പ്രസിഡന്റ് മനോജ് ആന്റണി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് കമ്മിറ്റി കണ്‍വീനര്‍ റെജി തേനാകരയില്‍ അദ്ധ്യക്ഷത വഹിച്ചു.സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.എന്‍. മോഹനന്‍ മുഖ്യപ്രഭാഷണം നടത്തി, വൈസ് പ്രസിഡന്റ് പി.പി. ജോസഫ്, ട്രഷറര്‍ മാത്യു വര്‍ഗീസ്,  സി.ഒ ബൈജു, ഷാജി കൊച്ചാലുംമൂട്, ജോമോന്‍ നാല്‍പതുപറ, കോ-ഓര്‍ഡിനേറ്റര്‍ അംബിക ശശി എന്നിവര്‍ പ്രസംഗിച്ചു.




Post a Comment

0 Comments