Breaking...

9/recent/ticker-posts

Header Ads Widget

പിതാവിന്റെ പാത പിന്‍തുടര്‍ന്ന് മൂന്നു മക്കളും ബ്ലാക് ബല്‍റ്റ് നേടി

 


മുപ്പതു വര്‍ഷം മുന്‍പ് കരാട്ടെ ബ്ലാക് ബല്‍റ്റ് നേടിയ പിതാവിന്റെ പാത പിന്‍തുടര്‍ന്ന് മൂന്നു മക്കളും ബ്ലാക് ബല്‍റ്റ് നേടി. കൊഴുവനാല്‍ കടമ്പുകാട്ടില്‍ ട്വിങ്കിള്‍ മാത്യുവിന്റെ മക്കളായ അസിനും അയോണയും ക്രിസുമാണ് കരാട്ടെയില്‍ മികവു തെളിയിച്ച് ബ്ലാക് ബല്‍റ്റ് നേടിയത്. 




Post a Comment

0 Comments