Breaking...

9/recent/ticker-posts

Header Ads Widget

ഫേസ്ബുക്ക് പോസ്റ്റുമായി സുരേഷ്‌ഗോപി

 


നരേന്ദ്രമോഡി മന്ത്രിസഭാംഗമായി സത്യപ്രതിജ്ഞ ചെയ്ത സുരേഷ് ഗോപി  താന്‍ രാജിവയ്ക്കുമെന്ന ചിലരുടെ പ്രചരണം അടിസ്ഥാന രഹിതമാണെന്ന് വ്യക്തമാക്കി മന്ത്രിസഭയില്‍ അംഗമാകാന്‍ കഴിഞ്ഞതും കേരളത്തിലെ ജനങ്ങളെ പ്രതിനിധീകരിക്കാന്‍ കഴിയുന്നതും തനിക്ക് അഭിമാനമാണെന്ന് സുരേഷ് ഗോപി ഫെയ്‌സ്ബുക്കില്‍ കുറിച്ചു. പ്രധാനമന്ത്രി  മോഡിയുടെ നേതൃത്വത്തില്‍ രാജ്യപുരോഗതിക്കും കേരളത്തിന്റെ വികസനത്തിനുമായി പ്രവര്‍ത്തിക്കുമെന്നും സുരേഷ് ഗോപി പറയുന്നു.




Post a Comment

0 Comments