Breaking...

9/recent/ticker-posts

Header Ads Widget

വെള്ളക്കെട്ട് മൂലമുള്ള ദുരിതം തുടരുന്നു

 


കോട്ടയം ജില്ലയില്‍ മഴ തെല്ലൊന്ന് ശമിച്ചെങ്കിലും പടിഞ്ഞാറന്‍ മേഖലയില്‍ വെള്ളക്കെട്ട് മൂലമുള്ള ദുരിതം തുടരുന്നു. താഴ്ന്ന പ്രദേശങ്ങളില്‍ വീടുകളില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് 5 ദിവസത്തോളമായി നിരവധി കുടുംബങ്ങള്‍ ദുരിതാശ്വാസ ക്യാമ്പുകളിലാണ് കഴിയുന്നത്.




Post a Comment

0 Comments