Breaking...

9/recent/ticker-posts

Header Ads Widget

ഫ്രാന്‍സിസ് ജോര്‍ജ്ജിന് ആവേശോജ്ജ്വല വരവേല്‍പ്പ്.

 


നിയുക്ത എംപി. ഫ്രാന്‍സിസ് ജോര്‍ജ്ജിന് ഏറ്റുമാനൂര്‍ നിയോജക മണ്ഡലത്തില്‍ ആവേശോജ്ജ്വല വരവേല്‍പ്പ്. യുഡിഎഫ് ഏറ്റുമാനൂര്‍ നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിലാണ് സ്വീകരണം ഒരുക്കിയത്. ചെങ്ങളത്ത് തന്റെ തെരഞ്ഞെടുപ്പ് ചിഹ്നമായ ഓട്ടോറിക്ഷ ഓടിച്ചാണ് ഫ്രാന്‍സിസ് ജോര്‍ജ്ജ് തന്റെ സമ്മതിദായകരെ അഭിവാദ്യം ചെയ്തത്.




Post a Comment

0 Comments